ചാള്സ്റ്റെണ്: ഇന്ത്യന്‍ -റഷ്യന്‍ സഖ്യമായ സാനിയ മിര്‍സ- എലീന വെസ്നിന കൂട്ടുകെട്ടിന് ഫാമിലി സര്‍ക്കിള്‍ കപ്പ് ഡബിള്‍സ് കിരീടം. മാറ്റെക് സാന്‍ഡ്സ്- മേഘന് ഷൌഘ്നെസി സഖ്യത്തെയാണ് സാനിയ- എലീന കൂട്ടുകെട്ട് ഫൈനലില്‍ പരാജയപ്പെടുത്തിയത്.