ലണ്ടന്‍: ടോറസിന് പിന്നാലെ മറ്റൊരു വന്‍ താരത്തെയും റാഞ്ചാന്‍ ചെല്‍സി തയ്യാറെടുക്കുന്നു. ആര്‍സനല്‍ ക്യാപ്റ്റന്‍ സെസ് ഫാബ്രിഗസിനെ വലയിലാക്കാനാണ് ചെല്‍സി പദ്ധതിയിടുന്നത്.