പ്രതികാരത്തിനായി ചെല്‍‌സി; വിജയം തുടരാന്‍ മാഡ്രിഡ്

ഫുള്‍ഹാം| WEBDUNIA|
PRO
PRO
ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍‌സിയും റയല്‍ മാഡ്രിഡും ഇന്ന് മത്സരത്തിനിറങ്ങും. നാപ്പോളിക്കെതിരെയാണ് ചെല്‍‌സിയുടെ മത്സരം.

ആദ്യ പാദത്തില്‍ ചെല്‍‌സി നാപ്പോളിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാന്‍ ജയം മാത്രം ലക്‍ഷ്യമിട്ടാണ് ചെല്‍‌സി ഇന്ന് മത്സരത്തിനിറങ്ങുക.

റയല്‍ മാഡ്രിഡ് സി എസ് കെ മോസ്കോയുമായാണ് ഏറ്റുമുട്ടുക. മികച്ച ഫോമിലുള്ള റൊണാള്‍ഡോയുടെ മികവില്‍ മത്സരം ജയിക്കാമെന്നാണ് റയല്‍ മാഡ്രിഡ് കരുതുന്നത്. ഈ സീസണില്‍ ബാഴ്സലോണയോട് മാത്രമാണ് മാഡ്രിഡ് പരാജയപ്പെട്ടത്.

English summary:

Premier League honour will be at stake here on Wednesday as Chelsea attempts to overturn a first-leg deficit against Napoli and prevent England's worst Champions League campaign for 16 years.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :