ദീപിക നതാലിക്ക് മുന്നില്‍ കീഴടങ്ങി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 27 ജനുവരി 2012 (18:46 IST)
PRO
PRO
ഇന്ത്യയുടെ ദീപിക പള്ളിക്കല്‍ ടൂര്‍ണമെന്റ് ഓഫ് ചാമ്പ്യന്‍സ് സ്ക്വാഷിന്റെ ഫൈനലില്‍ പരാജയപ്പെട്ടു. ഹോളണ്ടിന്റെ നതാലി ഗ്രിനാമാണ് ദീപികയെ പരാജയപ്പെടുത്തിയത്. സ്കോര്‍: 11-4, 11-3, 11-3.

ന്യൂസിലാന്‍ഡിന്റെ ജാക്ലിന്‍ ഹോക്സിനെ പരാജയപ്പെടുത്തിയാണ് ദീപിക ഫൈനലിലെത്തിയത്. സ്കോര്‍ 11-5, 14-12, 11-9.

ഇതാദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ താരം ടൂര്‍ണമെന്റ് ഓഫ് ചാമ്പ്യന്‍സ് സ്ക്വാഷിന്റെ ഫൈനലിലെത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :