ജൂനിയര്‍ അത്‌ലറ്റിക്സില്‍ തമിഴ്‌നാടിന്റെ മുന്നേറ്റം തുടരുന്നു

മധുര| WEBDUNIA|
PRO
ദക്ഷിണമേഖലാ ജൂനിയര്‍ അത്‌ലറ്റിക്സില്‍ തമിഴ്‌നാടിന്റെ മുന്നേറ്റം തുടരുന്നു. പരമാവധി താരങ്ങളെ ഇറക്കിയ തമിഴ്‌നാട്‌ ട്രാക്കിലും ഫീല്‍ഡിലും ആധിപത്യമുറപ്പിക്കുകയാണ്‌.

ആദ്യദിനം 17 സ്വര്‍ണം നേടിയ കേരളം രണ്ടാം ദിനമായ ഇന്നലെ 14 സ്വര്‍ണം നേടി. തമിഴ്‌നാട്‌ ഇന്നലെ മാത്രം സ്വന്തമാക്കിയത്‌ 23 സ്വര്‍ണം. 635 പോയിന്റോടെ തമിഴ്‌നാട്‌ ബഹുദൂരം മുന്നിലാണ്‌.
511.5 പോയിന്റോടെ കേരളം രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു.

കേരളത്തിന് കനത്ത വെല്ലുവിളിയാണ് തമിഴ്നാട് ഉയര്‍ത്തുന്നത്. ഇനിയും കൂടുതല്‍ മത്സരങ്ങള്‍ വരാനിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :