PRO | PRO |
ലോക ചാമ്പ്യന്‍ വിശ്വനാഥന് ആനന്ദിന്റെ കടുത്ത ആരാധകനായ അഭിജിത് ലണ്ടന്‍ ഒളിമ്പിക്സ് 2012 ല്‍ ചെസ്സ് ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററായ അരുണ്‍ പ്രസാദും ഈ നേട്ടത്തിനരികിലാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |