കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ദേശീയ അന്തര്‍ സര്‍വകലാശാലാ ഫുട്ബോള്‍ ചാമ്പ്യന്‍‌മാര്‍

മൂവാറ്റുപുഴ| WEBDUNIA|
PRO
എംജി യൂണിവേഴ്സിറ്റിയെ 4-3നു പരാജയപ്പെടുത്തി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ദേശീയ അന്തര്‍ സര്‍വകലാശാലാ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ്‌ ജേതാക്കളായി.

ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ രണ്ട്‌ സര്‍വകലാശാലകള്‍ കലാശക്കളിയില്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ ആദ്യ പകുതി ആക്രമണവും, രണ്ടാം പകുതി പ്രതിരോധവുമായി ഇരുടീമുകളും ഇഞ്ചോടിഞ്ചു പൊരുതിയെങ്കിലും വിജയം കാലിക്കറ്റിനൊപ്പം നിന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :