ഓസ്ട്രേലിയന്‍ ഓപ്പണ്‍: സാനിയ - വെസ്നിന സംഖ്യം പുറത്ത്
മെല്‍ബണ്‍|
WEBDUNIA|
ഇന്ത്യയുടെ സാനിയ മിര്‍സയും റഷ്യയുടെ എലീന വെസ്നിനയും ചേര്‍ന്ന സംഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം ഡബിള്‍സില്‍ നിന്ന് പുറത്ത്. സെമിഫൈനലില്‍ റഷ്യയുടെ സ്വെറ്റ്ലന - വെറ സ്വനരേവ സഖ്യമാണ് സാനിയ - വെസ്നിന സഖ്യത്തെ പുറത്താക്കിയത്.