ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ നാലാം റൌണ്ടില്‍

മെല്‍‌ബണ്‍| WEBDUNIA| Last Modified വെള്ളി, 20 ജനുവരി 2012 (15:47 IST)
റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൌണ്ടില്‍ കടന്നു. ഇവാന്‍ കാര്‍ലോവികിനെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്.

ഫെഡറര്‍ കാര്‍‌ലോവികിനെ 7-6 (8/6), 7-5, 6-3 എന്നീ സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

റാഫേല്‍ നദാലും ഓസ്ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൌണ്ടില്‍ കടന്നിട്ടുണ്ട്. സ്ലൊവാക്ക്യയുടെ ലൂക്കാസ് ലാക്കോയെയാണു നദാല്‍ പരാജയപ്പെടുത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :