ലണ്ടന്‍: ലോക ചാമ്പ്യന്‍മാരായ സ്പെയ്ന്‍ ഒളിമ്പിക്സ് ഫുട്ബോളില്‍ നിന്ന് പുറത്ത്. ഹോണ്ടുറാസ് ആണ് സ്പെയിനിനെ പരാജയപ്പെടുത്തിയത്.