ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. ഷൂട്ടിംഗ് 10 മീറ്റര്‍ എയ‌ര്‍‌റൈഫിളില്‍ ചൈനയുടെ സിലിംഗ് യിയാണ് സ്വര്‍ണം നേടിയത്.

അതേസമയം ഒളിമ്പിക്സില്‍ പുരുഷ വിഭാഗം ബാറ്റ്മിന്റണില്‍ സിംഗിള്‍സ് ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയുടെ പി കശ്യപ് ജയിച്ചു. ബെല്‍‌ജിയത്തിന്റെ യുഹാന്‍ ടാനെയാണ് കശ്യപ് പരാജയപ്പെടുത്തിയത്.

യുഹാന്‍ ടാനെയെ 21-14,​ 21- 12 എന്ന സെറ്റുകള്‍ക്കാണ് പി കശ്യപ് പരാജയപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :