ഒന്നാമതാവാന്‍ ആനന്ദ് ആരോണിയനെതിരെ

സാന്‍ഡെസ്| WEBDUNIA|
PTI
ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് നോവെ ചെസ് സൂപ്പര്‍ ടൂര്‍ണമെന്റ് ആദ്യ മത്സരത്തില്‍ അര്‍മേനിയയുടെ ലെവണ്‍ അരോണിയനെ നേരിടും.

10 താരങ്ങളും ഒമ്പതു റൗണ്ടുകളാണ് ടൂര്‍ണമെന്റില് ഉള്ളത്‍. ഈയിടെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ സമാപിച്ച അലെഖിന്‍ സ്മാരക ചെസില്‍ ആനന്ദ് മൂന്നാമതായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :