FILE | FILE |
ചൈനയുടെ പ്രതിരോധത്തിന്‍റെ വന്‍മതില്‍ നിരവധി തവണ തുളച്ച് കടക്കാന്‍ ഇന്ത്യന്‍ മുന്നേറ്റ നിരക്ക് കഴിഞ്ഞത് രാജ്യത്തിന് വരും കളികളിലും പ്രതീക്ഷ നല്‍കുന്നു. നാല് നിര്‍ണായക അവസരങ്ങള്‍ ഇന്ത്യക്ക് നഷ്ടമായത് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ്.ടൂര്‍ണമെന്‍റില്‍ കിരീടം നിലനിര്‍ത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇന്ത്യന്‍ കോച്ച് ജാക്വിം കാര്‍വാലോ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |