ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂള്‍ ക്യുപിആറിനെ തകര്‍ത്തു. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ വിജയം. ലൂയി സുവാരസ് ആണ് രണ്ട് ഗോളുകള്‍ നേടിയത്. 20 മത്സരങ്ങളില്‍ നിന്ന് ലിവര്‍പൂള്‍ 28 പോയന്റുകള്‍ നേടിയിട്ടുണ്ട്. ഒമ്പതാം സ്ഥാനത്താണ് ടീം ഇപ്പോള്‍.