അസ്ലന്‍ഷാ കപ്പ്: ഇന്ത്യക്ക് പരാജയം

കൊലാം‌ലപൂര്| WEBDUNIA|
PRO
PRO
അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് പരാജയം. അര്‍ജന്റീനയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഇന്ത്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. ഇന്ത്യക്ക് വേണ്ടി രഘുനാഥ് വൊക്കാലിക, സര്‍ദാര്‍ സിംഗ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.

ഇന്ത്യ നാളെ പാകിസ്ഥാനുമായി ഏറ്റുമുട്ടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :