അസ്ലന്‍ഷാ കപ്പ്: ഇന്ത്യ മലേഷ്യയെ കീഴടക്കി

ഇപ്പോ(മലേഷ്യ)| WEBDUNIA|
PRO
PRO
സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് ജയം. മലേഷ്യയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

മലേഷ്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ ആറു പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.

ഡാനിഷ് മുര്‍ത്താസ, ശിവേന്ദ്ര സിംഗ്, തുഷാര്‍ ഖണ്ഡേക്കര്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഓരോ ഗോള്‍ നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :