ഡേവിസ് കപ്പ് എഷ്യാ-ഓഷ്യാനിയ ഗ്രൂപ്പ് മത്സരത്തിനുള്ള ടീം രണ്ടാം നിര താരങ്ങളെ ഉള്‍പ്പെടുത്തി അസോസിയേഷന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സോംദേവ് രൂക്ഷവിമര്‍ശനമുയര്‍ത്തി രംഗത്തുവന്നത്.
തുടര്‍ന്നാണ് ഇവരെ ഒഴിവാക്കി ലിയാന്‍ഡര്‍ പേസിന്റെ നായകത്വത്തില്‍ ഡേവിസ് കപ്പ് ടീമിനെ പ്രഖ്യാപിക്കാന്‍ അസോസിയേഷന്‍ നിര്‍ബന്ധിതരായത്. വി.എം. രഞ്‌ജിത്, വിജയന്ത് മാലിക്, പുരാവ് രാജ എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. നോണ്‍ പ്ലേയിംഗ് ക്യാപ്‌റ്റനായി എസ്.പി മിശ്രയേയും സീഷാന്‍ അലിയെ കോച്ചായും തെരഞ്ഞെടുത്തു.