അഞ്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ ഒളിമ്പിക്സിന്

ഹൈദരാബാദ്| WEBDUNIA|
PRO
PRO
ഇന്ത്യയില്‍ നിന്ന് മലയാളിയടക്കം അഞ്ച് ബാഡ്മിന്റണ്‍ താരങ്ങള്‍ ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടി. സിംഗിള്‍സിലും ഡബിള്‍സിലും ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരങ്ങള്‍ പങ്കെടുക്കും.

നെഹ്‌വാള്‍ ആണ് സ്ത്രീ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യക്ക് വേണ്ടി മത്സരിക്കുക. പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയില്‍ നിന്ന് പി കശ്യപ് ആണ് മത്സരിക്കുക. വനിതാ വിഭാഗം ഡബിള്‍സില്‍ ജ്വാല ഗുട്ട - അശ്വിനി പൊന്നപ്പ സംഖ്യവും മത്സരിക്കും. മിക്സഡ് ഡബിള്‍സില്‍ മലയാളിയായ വി ദിജുവുമായി ചേര്‍ന്ന് ജ്വാല ഗുട്ട മത്സരിക്കും.

ഇന്ത്യന്‍ ഓപ്പണിലെ മികച്ച പ്രകടനത്തിലൂടെയാണ് കശ്യപ് ഒളിമ്പിക്സിന് യോഗ്യത നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :