യുഎസ് ഓപ്പണ്‍: ഫെഡറർ ക്വാർട്ടറിൽ

യുഎസ് ഓപ്പണ് , റോജർ ഫെഡറർ ,  മാഴ്സൽ
ന്യൂയോർക്ക്| jibin| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (10:39 IST)
സ്പെയിനിന്റെ ഗ്രാനൊല്ലെഴ്സിനെ കീഴടക്കി യുഎസ് ഓപ്പണിന്റെ ക്വാർട്ടറിൽ കടന്നു. മഴ തടസപ്പെടുത്തിയ മത്സരത്തിൽ 4-6, 6-1, 6-1, 6-1 നാണ് സ്വിസ് ടെന്നിസ് ഇതിഹാസം സ്പെയിന്‍ താരത്തെ തോല്‍പ്പിച്ചത്. അതേസമയം ഫ്രാൻസിന്റെ ഹാലെ മോൺസ് ഫീൽഡിനോട് തോറ്റ് സ്പെയിനിന്റെ ഡേവിസ് ഫെറർ പുറത്തായി.

അഞ്ചുതവണ യുഎസ് ഓപ്പൺ സ്വന്തമാക്കിയിട്ടുള്ള ഫെഡററുടെ യു.എസ് ഓപ്പണിലെ 70മത് ജയമായിരുന്നു ഇത്. വനിതകളിൽ കൗമാരതാരംബെലിന്ത ബെൻസിയും ക്വാർട്ടറിൽ കടന്നു. ജെലാന ജാൻ കോവിച്ചിനെ 7-6, 6-3ന് കീഴടക്കിയാണ് ബെൻസിക്ക് ക്വാർട്ടർ ഉറപ്പിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :