സംസ്ഥാന സ്കൂള്‍ മീറ്റില്‍ എറണാകുളം ചാമ്പ്യന്മാര്‍

തിരുവനന്തപുരം| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2014 (16:13 IST)
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ജില്ലാതലത്തില്‍ അനിഷേധ്യമായ ലീഡോടെ എറണാകുളം ചാമ്പ്യന്മാരായി. പാലക്കാടാണ് രണ്ടാം സ്ഥാനത്തെത്തിയത്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.

സ്കൂള്‍ തലത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ്ജ് നേടി. കോതമംഗലം മാര്‍ ബേസിലാണ് രണ്ടാം സ്ഥാനത്ത്. ഒരു പോയിന്റിന്റ് വിത്യാസത്തിലാണ് സെന്റ് ജോര്‍ജ്ജ് കിരീടം നേടിയത്.സെന്റ് ജോര്‍ജ്ജിന് 83 പോയിന്റും മാര്‍ ബേസിലില്‍ 82 പോയിന്റും നേടി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :