മറെയെ തകര്‍ത്ത് ജോക്കോവിച്ച്‌; ഫൈനലില്‍ വാവ്‌റിങ്ക എതിരാളി

പാരീസ്‌| Last Modified ശനി, 6 ജൂണ്‍ 2015 (18:27 IST)
ഫ്രഞ്ച്‌ ഓപ്പണില്‍ രണ്‌ടാം സെമിയില്‍ ആന്‍ഡി മറെയെ പരാജയപ്പെടുത്തി ജോക്കോവിച്ച്‌
ഫൈനലില്‍ കടന്നു. അഞ്ചു സെറ്റ്‌ നീണ്‌ടു നിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ്‌ മറെയെ ജോക്കോവിച്ച്‌ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6–3, 6–3, 5–7, 5–7, 6–1. ഫൈനലില്‍ സ്റ്റാന്‍ വാവ്‌റിങ്കയാണ്
ജോക്കോവിച്ചിന്റെ എതിരാളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :