ദുബായ്|
Last Modified ഞായര്‍, 22 ഫെബ്രുവരി 2015 (11:31 IST)
ദുബായ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സിമോണ ഹാലെപ് സ്വന്തമാക്കി. 17 ആം സീഡായ കരോളിന ലിസ്കോവയെ
ഫൈനലില്‍
6-4, 7-6 (4)
എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഹാലെപ് കിരീടമണിഞ്ഞത്.
ഇതോടെ ഹാലെപ്പിന്റെ ഈ വര്‍ഷത്തെ കിരീട നേട്ടം രണ്ടായിരിക്കുകയാണ്. കഴിഞ്ഞ മാസം ചൈന ഷെന്‍സെന്‍ ഓപ്പണ്‍ കിരീടവും ഹാലെപ് നേടിയിരുന്നു. ദുബായ് ഓപ്പണിലുടനീളം മികച്ച പ്രകടനമാണ് ഹാലെപ് കാഴ്ചവെച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.