ഷാങ്ഹായ്:|
jibin|
Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (10:29 IST)
ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ് ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് ബ്രിട്ടീഷ് താരം ആൻഡി മുറെ കടന്നു. റഷ്യയുടെ ടെയ്‌മുറാസ് ഗബാഷ്‌വിലിയെ കീഴടക്കിയാണ് മുറെ രണ്ടാം റൗണ്ട് ഉറപ്പിച്ചത്. സ്കോർ : 6-1, 7-5.
പതിവ് പോലെ മികച്ച പ്രകടനം കാഴ്ച് വെക്കുന്നതില്‍ മുറെ ഇത്തവണയും മിടുക്ക് കാട്ടി. റഷ്യന്‍ താരത്തിന് ബ്രിട്ടീഷ് താരത്തിനു മുന്നില്‍ യാതൊരു വെല്ലു വിളിയും ഉയര്‍ത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ തകര്‍പ്പന്‍ പ്രകടനം നടത്തിയ മുറെ ടെയ്‌മുറാസ് ഗബാഷ്‌വിലിയെ രണ്ടു സെറ്റുകളില്‍ തന്നെ കീഴടക്കുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.