5000ലും സ്വര്‍ണം നേടി പിന്നെയും ചിത്ര

ഇറ്റാവ| WEBDUNIA|
PRO
ദേശീയ സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തിലും കേരളത്തിനു വേണ്ടി അക്കൌണ്ട് തുറന്ന് സ്വര്‍ണം കൊയ്തു.

സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടമത്സരങ്ങളിലാണു സ്വര്‍ണം നേടിയത്. ഈയിനത്തില്‍ കെ കെ വിദ്യ വെങ്കലം നേടി.

3000 മീറ്ററിലെ സ്വര്‍ണ നേട്ടത്തിലൂടെ കേരളത്തിന് സ്വര്‍ണ അക്കൗണ്ട് തുറന്ന ചിത്രയാണ് ബുധനാഴ്ചയും കേരളത്തിന്‍റെ മെഡല്‍ പട്ടിക തുറന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :