PRO | PRO |
അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി സാങ്കേതിക വശം മുന്‍ നിര്‍ത്തി നിശ്ചയിച്ച റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തായിരുന്നു ചിക്കാഗോ. ടോക്യോയും മാഡ്രിഡും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയപ്പോള്‍ ചിക്കാഗോയ്‌ക്ക് മൂന്നാം സ്ഥാനവും റിയോ ഡി ജനീറോയ്‌ക്ക് നാലാം സ്ഥാനവുമാണ് ലഭിച്ചത് എന്നതായിരുന്നു ഏക ഭീഷണി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |