PRD | PRO |
സുന്ദരികളെ വലയില്‍ വീഴ്ത്തുന്ന കാര്യത്തില്‍ എഫ് വണ്‍ രംഗത്ത് ഹാമില്‍ട്ടണു പിന്നില്‍ സ്കോട്ടിഷ് ഡ്രൈവര്‍ ജാക്കി സ്റ്റെവര്ട്ടാണ്. സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും എക്കാലത്തെയും ഡ്രൈവര്‍മാരുടെ കാര്യം വന്നപ്പോള്‍ ഹാമില്ട്ടണ് പിന്നിലായി പോയി. മൈക്കല്‍ ഷുമാക്കറിനും അയര്‍ട്ടന്‍ സെന്നയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായി പോയി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |