സൈനയ്ക്ക് തകര്‍പ്പന്‍ തുടക്കം; ജയ് ഭഗവാനും മുന്നേറി

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഒളിമ്പിക്സില്‍ ഇന്ത്യയുടെ നേഹ്‌വാളിന് വിജയത്തുടക്കം. സ്വിറ്റ്സര്‍ലന്‍ഡിന്റെ സബ്രീന ജാക്വിറ്റിനെ കീഴടക്കിയാണ് സൈന മുന്നേറിയത്. സ്കോര്‍ 21-9, 21-4.

ബോക്സിംഗില്‍ ഇന്ത്യയുടെ ജയ് ഭഗവാനും മുന്നേറി. എതിരാളിയെ 18-8നു തകര്‍ത്തു ജയ് ഭഗവാന്‍ പ്രീ ക്വാര്‍ട്ടറിലെത്തി. ബോക്സിംഗില്‍ വിജേന്ദര്‍ സിംഗും ജയിച്ചുമുന്നേറിയിട്ടുണ്ട്.

ഇന്ന് ഇന്ത്യന്‍ ഹോക്കി ടീം ഹോളണ്ടിനെ നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :