ചാള്‍സ്ടണ്‍ (അമേരിക്ക): ഇന്ത്യന്‍ -റഷ്യന്‍ കൂട്ടുകെട്ടായ സാനിയ മിര്‍സ- എലീന വെസ്‌നിയ സഖ്യം ഫാമിലി സര്‍ക്കിള്‍ കപ്പ് വനിതാ ടെന്നീസില്‍ ഡബിള്‍സിന്റെ സെമിയില്‍ കടന്നു. റഷ്യന്‍-ഓസ്‌ട്രേലിയന്‍ ജോഡിയായ അല കുദ്രായാവസ്‌തേവയേയും അനസ്‌തേഷ്യ റോഡിയോനോവയേയും പരാജയപ്പെടുത്തിയാണ് സാനിയ- എലീന സഖ്യം സെമിയില്‍ കടന്നത്.