PTI |
മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ മരിയയുടെ ഇപ്പോഴത്തെ സ്ഥാനം പതിനേഴാണ്. കഴിഞ്ഞ കൊല്ലം തോളിലെ പരിക്ക് മൂലം ഒട്ടേറെ ടൂര്‍ണ്ണമെന്‍റുകളില്‍ നിന്ന് ഷറപ്പോവ പിന്‍മാറിയിരുന്നു. പരിക്കും മോശം ഫോമും കരിയറിനു വെല്ലുവിളി ഉയര്‍ത്തുന്നതിനിടെയാണ് പുതിയ ഭീഷണിയായി -പ്രണയം ഷറപ്പോവയുടെ തലയ്ക്കു പിടിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |