ലണ്ടന്‍: റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസിന്റെ നാലാം റൌണ്ടില്‍ കടന്നു. ഫ്രാന്‍സിന്റെ ജൂലിയന്‍ ബെന്നറ്റിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ നാലാം റൌണ്ടില്‍ കടന്നത്.