ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ നിന്ന് റാഫേല്‍ നദാല്‍ പുറത്തായി. ചെക്ക് റിപ്പബ്ളിക്കിന്റെ ലൂക്കാസ് റസൂലാണ് നദാലിനെ അട്ടിമറിച്ചത്.