റാഞ്ചി: ദേശീയ ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ ടീമിനത്തില്‍ കേരളത്തിന് സ്വര്‍ണം. ആന്ധ്രപ്രദേശിനെയാണ് കേരളം പരാജയപ്പെടുത്തിയത്.