മെല്‍ബണ്‍: യു എസ് താരം സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്. റഷ്യയുടെ എക്കാതെറീന മകരോവയാണു സെറീനയെ പരാജയപ്പെടുത്തിയത്.