ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി സണ്ടര്‍ലാന്‍ഡിനെ നേരിടും. ഇന്നത്തെ മത്സരം ജയിച്ചാല്‍ പോയന്റ് നിലയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പിന്തള്ളാനാകും.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 30 മത്സരങ്ങളില്‍ നിന്ന് 73 പോയിന്റാണ് ഉള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് 70 സ്റ്റോക് സിറ്റിക്കെതിരേ നടന്ന മത്സരത്തില്‍ 1-1 നു മാഞ്ചസ്റ്റര്‍ സിറ്റി സമനിലയായതിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാമതായത്.
മറ്റൊരു മത്സരത്തില്‍ നിന്ന് ആഴ്സണല്‍ ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിനെ നേരിടും.