മാഡ്രിഡ്: സ്പാനിഷ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക് അപ്രതീക്ഷിത സമനില. എസ്പാന്യോളാണ് ബാഴ്സലോണയെ സമനിലയില്‍ കുരുക്കിയത്. 1-1നായിരുന്നു മത്സരം സമനിലയിലായത്.