FILE | FILE |
മൂന്നാം സീഡ് സെര്‍ബിയന്‍ താരം ജലനാ ജാങ്കോവിക്കിനെ ഒന്നാം റൌണ്ടില്‍ പരാജയപ്പെടുത്തി അട്ടിമറി സൃഷ്ടിച്ച ചൈനയുടെ യാന്‍ സി രണ്ടാം റൌണ്ടില്‍ പരാജയപ്പെടുത്തിയത് റഷ്യന്‍ താരം ഓള്‍ഗാ പച്ചുക്കോവയെയാണ്. രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോളണ്ട് താരം ഊര്‍സുല റാഡ്വാന്ക ചാന് യുംഗ് ജാനെ നേരിടും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |