മെല്‍ബണ്‍: റോജര്‍ ഫെഡററും റാഫേല്‍ നദാലും ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിഫൈനലില്‍ നേര്‍ക്കുനേര്‍. യുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രൊയെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ സെമിഫൈനലിലെത്തിയത്. അതേസമയം തോമസ് ബെര്‍ഡിച്ചിനെ പരാജയപ്പെടുത്തിയാണ് നദാല്‍ സെമിഫൈനലിലെത്തിയത്.