PTI | PTI |
അമേരിക്കന്‍ താരം പീറ്റ് സമ്പ്രാസിന്റെ 14 ഗ്രാന്‍ഡ് സ്ലാം റെക്കോഡുകള്‍ എന്ന ലക്ഷ്യത്തിലെത്താന്‍ രണ്ടു കിരീടങ്ങള്‍ കൂടി മതി ഫെഡറര്‍ക്ക്. ഫെഡറര്‍ തന്റെ റെക്കോഡ് തകര്‍ക്കുന്നത് കാണുന്നത് രസകരമായിരിക്കുമെന്ന് സമ്പ്രാസ് പറയുമ്പോള്‍ സമ്പ്രാസിന്റെ റെക്കോഡ് തനിക്ക് സ്വപ്നമാണെന്നാണ് ഫെഡറര്‍ പറയുന്നത്. അതേ സമയം തന്നെ ഈ വര്‍ഷം കൂടുതല്‍ ആരോഗ്യവാനായി നില്‍ക്കാനാണ് ആഗ്രഹമെന്നു ഫെഡറര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |