ഗോള്‍ഡന്‍ ത്രെഡ്‌സ് ഈഗിള്‍സിനെ തകര്‍ത്തു

കൊച്ചി| WEBDUNIA|
PRO
PRO
കൊച്ചിന്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. ഈഗിള്‍സ് എഫ്‌സിയെ ആണ് ത്രെഡ്‌സ് കീഴടക്കിയത്.

എതിരില്ലാത്ത മൂന്ന് ഗൊളിനാണ് ഈഗിള്‍സ് എഫ് സിയെ ഗോള്‍ഡന്‍ ത്രഡ്സ് പരാജയപ്പെടുത്തിയത്. വിദേശതാരം ചിമേസി ഗോള്‍ഡന്‍ ത്രഡ്സ് എഫ്സിക്ക് വേണ്ടി ഹാട്രിക് നേടി.

വിജയത്തോടെ കൊച്ചിന്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഗോള്‍ഡന്‍ ത്രെഡ്‌സിന് കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :