PRO | PRO |
സ്പാനിഷ് താരം ബാഴ്‌സിലോണയില്‍ സെമിയില്‍ കടന്നിരിക്കുകയാണ്. തന്‍റെ പ്രിയപ്പെട്ട പ്രതലത്തിലെ കളിയില്‍ മൂന്ന് വര്‍ഷം മുമ്പ് മോണ്ടി കാര്‍ലോയില്‍ തുടങ്ങിയ മികവ് നദാല്‍ ഇപ്പോഴും തുടരുക തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഹാംബര്‍ഗ് ഫൈനലില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-0 നായിരുന്നു നദാല്‍ ഏക പരാജയമറിഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |