മെല്‍ബണ്‍: റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിഫൈനലില്‍ കടന്നു. അര്‍ജന്റീനയുടെ ജുവാന്‍ മാര്ട്ടിന് ഡെല്‍ പൊട്രോയെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്.