മെല്‍ബണ്‍: റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൌണ്ടില്‍ കടന്നു. ഇവാന് കാര്ലോവികിനെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്.