ബ്രസീലിയ |
WEBDUNIA|
Last Modified ശനി, 13 ജൂലൈ 2013 (13:23 IST)
PRO
ബ്രസീലിലെ പ്രസിദ്ധ സ്റ്റേഡിയം മറക്കാനയില്‍ ഇനി ഫുഡ്ബോള്‍ കളി കാണാന്‍ മാറിടം മറയ്ക്കാതെ എത്തുന്ന യുവാക്കള്‍ക്ക് പ്രവേശനമില്ല. .സംഗീതത്തിനായി ഡ്രമ്മുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
സ്റ്റേഡിയത്തില്‍ കമ്പുകളില്‍ കെട്ടിയുള്ള പതാകകള്‍ അനുവദിക്കില്ല. ലോകകപ്പിന്റെ മുന്നോടിയായി നിയമങ്ങള്‍ നടപ്പിലാക്കാണ് സ്റ്റേഡിയം അധികൃതര്‍ ശ്രമിക്കുന്നത്. ദക്ഷിണ അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേഡിയം ഫുട്ബോള്‍ മത്സരങ്ങളുടെ ഇടമാണ്.
മാറുമറക്കാതെ യുവാക്കള്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നത് പതിവാണ്. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ വിലക്ക് കൊണ്ടുവന്നിരിക്കുന്നത്.