ഇണയുമായുള്ള വൈകാരിക അടുപ്പം എന്നും നില‌നിൽക്കും, വഴി ഇതാണ് !

Last Modified തിങ്കള്‍, 17 ജൂണ്‍ 2019 (20:06 IST)
സന്തോഷവും ഐക്യവും നിറഞ്ഞ കുടുംബ ജീവിതത്തിനായി ചെയ്യാവുന്ന ഏറ്റവും ഉത്തമമായപൂജയാണ് ഉമാമഹേശ്വര പൂജ. ഉത്തമ പതിയും പത്നിയുമായ ശിവനെയും പാർവതിയേയും പൂജിക്കുന്നതാണ് ഉമാമഹേശ്വര പൂജ. ശിവ പാർവതി പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളിലാണ് ഈ പൂജ നടത്തേണ്ടത്.

അവിവാഹിതർക്ക് വിവാഹത്തിലെ തടസം നീക്കുന്നതിനു വേണ്ടിയും ഉമാമഹേശ്വർ പൂജ നടത്താം. ദമ്പതിമാർക്കാവട്ടെ ഈ പൂജ ചെയ്യുന്നതിലൂടെ ദാമ്പത്യം കൂടുതൽ ഊശ്മളമാകും എന്നാണ് വിശ്വാസം. ജാതകദോഷങ്ങൾകൊണ്ട് പോലും വിവാഹത്തിനോ ദാമ്പത്യത്തിലോ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉമാമഹേശ്വര പൂജ നടത്തുന്നതിലൂടെ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :