സർവ ദോഷങ്ങളും നീങ്ങാൻ നവരാത്രി വൃതം

Sumeesh| Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (18:52 IST)
നവരാത്രികൾ അരംഭിക്കുകയാണ് സർവൈശ്വര്യങ്ങൾക്കുമായി നവരാത്രി വൃതം അനുഷീക്കേണ്ട ദിവസങ്ങളാണ് ഇനിയങ്ങോട്ട്. ഒക്ടോബർ പത്തിനാണ് നവരാത്രി ആരംഭം. ആദ്യ നവരത്രി ദിനത്തിൽ നവദുർഗ്ഗ
സങ്കർപത്തിലെ പ്രഥമ ദുർഗ്ഗയായ ശൈലപുത്രിയായൊ സങ്കൽ‌പ്പിച്ച് ആരാധന നടത്തണം.

ദേവീരൂപത്തെ മനസിൽ ധ്യാനിച്ച് ആരാധനയോടെ മന്ത്രം ജപിക്കുന്നതോടെ സർവ ഐശ്വര്യങ്ങളും ജീവിതത്തിൽ വന്നു ചേരും എന്നാണ് വിശ്വാസം. ശൈലപുത്രി ദേവിക്ക് മുല്ലപ്പൂ അർപ്പിക്കുന്നത് ശ്രേഷ്ഠമാണ്.

‘വന്ദേ വാഞ്ഛിതലാഭായ
ചന്ദ്രാര്‍ധാകൃതശേഖരാം വൃഷാരൂഢാം ശൂലധരാം
ശൈലപുത്രീം യശസ്വിനീം‘ എന്ന മന്ത്രമാണ് ആദ്യ നവരത്രി ദിനത്തിൽ ജബിക്കേണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :