ശബരിമല നെയ്യഭിഷേക ടിക്കറ്റ്

WEBDUNIA|
ശബരിമലയില്‍ മണ്ഡലക്കാലത്ത് നെയ്യഭിഷേകം നടത്തുന്നതിനുള്ള ടിക്കറ്റുകള്‍ ഇത്തവണ താഴെപ്പറയുന്ന ക്ഷേത്രങ്ങളില്‍ക്കൂടിയും വിതരണം ചെയ്യും :

എരുമേലി
തിരുനക്കര
ആര്യന്‍കാവ്
അച്ചന്‍കോവില്‍
ആലുവ
അന്പലപ്പുഴ
കൊട്ടാരക്കര
മലയാലപ്പുഴ
പന്തളം
ആറന്മുള
ഓച്ചിറ
വൈക്കം
വര്‍ക്കല
ചങ്ങനാശ്ശേരി
ചെട്ടികുളങ്ങര
ചെങ്ങന്നൂര്‍
ഏറ്റുമാന്നൂര്‍
ഹരിപ്പാട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :