പങ്കാളിയുടെ ഫോണ്‍ പരിശോധിക്കണോ?
PRO |
ഭാര്യയെ/ഭര്‍ത്താവിനെ കാമുകിയെ/ കാമുകനെ അറിയാന്‍ ശ്രമിക്കണം പക്ഷേ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എപ്പോഴും വിപരീതഫലമുണ്ടാക്കുകയുള്ളൂ.
ഫോണ്‍ പരിശോധന വേണ്ട. ഇത് പലപ്പോഴും സംശയലക്ഷണമായേ ആരും കണക്കാക്കൂ. സംശയവും വിശ്വാസക്കുറവും ഒരു ബന്ധത്തിനെ പിടിച്ചുലക്കും.
സംശയമുണ്ടെങ്കില്‍- അടുത്ത പേജ്
PRO |
രഹസ്യനിരീക്ഷണം പലപ്പോഴും ആവശ്യമില്ലാത്ത സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ജനിപ്പിക്കാനും അവ നീറിപ്പുകഞ്ഞ് പങ്കാളിയോടുള്ള പെരുമാറ്റത്തില്‍ത്തന്നെ മാറ്റം വരാനും സഹായിക്കും.
രാധയുണ്ടാക്കിയ പുകില്- അടുത്ത പേജ്
