തിരുവനന്തപുരം|
WEBDUNIA|
Last Modified ബുധന്‍, 28 നവംബര്‍ 2007 (16:26 IST)
സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകളിലേക്കും സ്വാശ്രയ ഫാര്‍മസി കോളേജുകളിലേക്കും ഡി.ഫാം കോഴ്സ് പ്രവേശനത്തിനുള്ള ഇന്‍റര്‍വ്യൂ ഡിസംബര്‍ മൂന്ന് മുതല്‍ 11 വരെ നടക്കും.
വിവിധ വിഭാഗങ്ങള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ക്യാമ്പസിലെ മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തിലാണ് അഭിമുഖം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.