ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജൈനില്‍ ഉള്ളത്
FILE
WD
ആരതി സമയം
രാവിലെ 4 മണിക്ക് ക്ഷേത്രനട തുറക്കും. ഇത് ഭസ്മ ആരതിയുടെ സമയമാണ്. രാവിലെ ആറു മണി വരെ ഇത് തുടരും
രാവിലെ 7.30 മുതല്‍ 8.15 വരെ നൈവേദ്യ ആരതി ഉണ്ടായിരിക്കും
ജല അഭിഷേക് വൈകീട്ട് അഞ്ച് മണിക്ക് അവസാനിക്കും
രാത്രി 10.30 ന് ശയന്‍ ആരതിയുടെ സമയമാണ്.
രാത്രി 11 മണിക്ക് നട അടയ്ക്കും
(വേനല്‍ക്കാലത്ത് നൈവേദ്യ ആരതിയുടെ സമയം രാവിലെ 7.00 മുതല്‍ 7.45 വരേയും, സന്ധ്യാ ആരതി രാത്രി 7 മുതല്‍ 7.30 വരേയുമാണ്) *** എപ്പോള്‍ പോകണം?
എല്ലാ വര്‍ഷവും ഇവിടെ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കും. എന്നാല്‍,ശ്രാവണ മാസത്തിലും ശിവരാത്രി ദിവസവും ഇവിടെ സന്ദര്‍ശിച്ചാല്‍ വളരെയധികം ആത്മീയ അനുഭൂതി അനുഭവപ്പെടും. എല്ലായിടത്തും തീര്‍ഥാടകരുടെ തിരക്കായിരിക്കും. ഈ ദിവസങ്ങളില്‍ ഷൂസും, കാവാരിയും ധരിക്കാതെ തീര്‍ഥാടകര്‍ റോഡില്‍ അലഞ്ഞ് തിരിയുന്നത് ഇവിടത്തെ പതിവു കാഴ്ചയാണ്. ശ്രാവണ്‍ മാസത്തില്‍ ഇവിടെ ശ്രാവണ്‍ മഹോത്സവെന്ന ആഘോഷം നടക്കുന്നു.