PTI | PTI |
തിന്മകളില് നിന്ന് സ്വയം അകന്നു നില്‍ക്കാനുള്ള മനസാന്നിധ്യമാണ് അല്ലാഹുവിനോട് നിങ്ങള്‍ക്കുള്ള കടപ്പാട് വ്യക്തമാക്കുക. അല്ലാഹുവിന്റെ നാമങ്ങളോ അവനോടുള്ള പ്രാര്‍ത്ഥനയോ നിരന്തരം ഉരുവിട്ട് മനസിനെ അല്ലാഹുവിന്റെ സന്നിധിയില്‍ ഉറപ്പിച്ച് നിര്‍ത്തുമ്പോള്‍ മാത്രമാണ് അത് സാധ്യമാകുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |